7 companies with links to Chinese army; could soon face action in India | Oneindia Malayalam

2020-07-20 61

7 companies with links to Chinese army; could soon face action in India
ടെലികോം കമ്പനിയായ വാവേ ഉള്‍പ്പെടെ ഏഴ് ചൈനീസ് കമ്പനികള്‍ക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് കമ്പനികള്‍ക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും വിവരമുണ്ട്.